
രാജസ്ഥാനിൽ മലയാളി പെന്തക്കോസ്ത് വിശ്വാസികൾക്ക് നേരെ സംഘപരിവാർ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് സാരമായ പരിക്കേറ്റിറ്റുണ്ട്. ജയ്പൂരിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് ആരാധനാമധ്യേ അക്രമികൾ പാസ്റ്റർ ബോവസ് ഡാനിയേലിനെയും വിശ്വാസികളെയും അതിക്രൂരമായി ആക്രമിക്കുകയും ആരാധനയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്തതുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.