4 March 2026, Wednesday

Related news

March 1, 2026
February 28, 2026
February 27, 2026
February 6, 2026
October 28, 2025
September 2, 2025
June 12, 2025
May 17, 2025
April 17, 2025
February 23, 2025

സഞ്ജയ് സിങ് പുറത്തിറങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2024 11:31 pm

മദ്യനയക്കേസില്‍ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിങ് ആറുമാസത്തിന് ശേഷം ജയില്‍മോചിതനായി. കൈക്കൂലി വാങ്ങിച്ചതിന് തെളിവ് ഹാജരാക്കുന്നതില്‍ ഇഡി പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്.
ജാമ്യ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇന്നലെ വൈകുന്നേരമാണ് സഞ്ജയ് സിങ്ങ് ജയിലിന് പുറത്തിറങ്ങിയത്. 

Eng­lish Sum­ma­ry: San­jay Singh is out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.