24 February 2026, Tuesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

എറണാകുളത്ത് സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; 12 കുട്ടികള്‍ക്ക് പരിക്ക്

Janayugom Webdesk
കൊച്ചി
October 16, 2025 8:38 pm

എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് 12 വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ഇവരെ പിറവത്തേയും മോനിപ്പള്ളിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആരുടെയും പരിക്ക് ഗുരുതരമല്ല. ഫിലോമിനാസ് സ്‌കൂളിലെ ബസും കടുത്തുരുത്തി പാഴുത്തുരുത്ത് എസ്‌കെപിഎസ് സ്‌കൂളിലെ ബസുമാണ് കൂട്ടിയിടിച്ചത്. സ്കൂള്‍ വിട്ട് വൈകിട്ട് വിദ്യാര്‍ഥികളെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോവുകയായിരുന്നു സ്‌കൂള്‍ ബസുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.