മധ്യപ്രദേശില്‍ സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലായി കോമയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാല് വയസുകാരന് മരിച്ചു. ... Read more
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ 5 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സുഹൃത്തിനൊപ്പം ബൈക്കില്‍ ... Read more
കൊല്ലം നിലമേലിൽ കാട്ടുപന്നി, വയോധികയുടെ വിരല്‍ കടിച്ചെടുത്തു. കരുന്തലക്കാട് സ്വദേശിനി സാവിത്രിയമ്മയുടെ (70) ... Read more
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ ... Read more
കൊച്ചിയില്‍ വിമാനത്തിലെ ശുചിമുറിയില്‍ സ്വര്‍ണം കണ്ടെത്തി. പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ... Read more
ദക്ഷിണ കാലിഫോര്‍ണിയയിലെ ഹണ്ടിംഗടണ്‍ ബീച്ചില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ... Read more
ഊബർ ഡ്രൈവറെ തട്ടികൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നു. സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിൽ. ഊബർ ... Read more
ബാലുശ്ശേരിയിൽ 17 കാരി പ്രസവിച്ച സംഭവത്തിൽ പീഡനത്തിന് ഇരയാക്കിയ ആൾ മരിച്ചതായി പെൺകുട്ടിയുടെ ... Read more
ഇന്ത്യാ സന്ദർശനത്തിനെത്തിയ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പങ്കെടുത്ത പത്രസമ്മേളനത്തിൽ ... Read more
തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി രണ്ടര വയസുകാരന് ... Read more
ദുർഗാപൂരിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേര്‍ ... Read more
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ... Read more
ശബരിമല സ്വർണ തട്ടിപ്പ് കേസില്‍ അന്വേഷണത്തിൻ്റ ഭാഗമായി എസ്ഐടി സംഘം ചെന്നൈയിലെത്തി. സ്മാർട്ട് ... Read more
സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണ് എന്റെ ജീവിതം’ ... Read more
പ്രശസ്ത രാമകഥാ പ്രഭാഷകനും പത്മവിഭൂഷൺ ജേതാവുമായ ജഗദ്ഗുരു രാംഭദ്രാചാര്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ... Read more
മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം നടത്തിയ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ ... Read more
ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ സാധ്യതയുണ്ടെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ... Read more
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെ സർക്കാർ തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ച കൈവരിച്ചതായി മന്ത്രി ... Read more
കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർബന്ധിത മതപരിവർത്തനം നടത്തിയതിന് തെളിവില്ലെന്ന് പൊലീസ്. ... Read more
ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡ് സീരിസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെ ഭീഷണി ... Read more
കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി ... Read more
മദ്യപാനത്തിനിടെ അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം. കുന്നംകുളത്ത് സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ... Read more