കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്വിൽ അംബാസഡറായി ഇന്ത്യൻ ... Read more
ഓൺലൈൻ ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗൂഗിളിനും മെറ്റയ്ക്കും ... Read more
മുൻ മുഖ്യമന്ത്രിയും സിപിഐ (എം) നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ ... Read more
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറായ യുവാവ് മരിച്ചു. ചേർത്തല നഗരസഭ ... Read more
ആയിരങ്ങളുടെ അന്ത്യോപചാരവും ഏറ്റുവാങ്ങി മിഥുന്‍ മടങ്ങി. വൈദ്യുതാഘാതമേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ ... Read more
ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഗുഡ്ഗാവ് ... Read more
കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ... Read more
ഗോകർണ്ണത്തെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി നീന കുടിനയെയും അവരുടെ രണ്ട് മക്കളെയും ... Read more
വയനാട് പുനരധിവാസത്തിനായി ഫണ്ട് ശേഖരിക്കാനുള്ള കോണ്‍ഗ്രസിന്റെ ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമെന്ന് പരാതി.ആപ്പ് ... Read more
കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാമപുരം ... Read more
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായിബന്ധപ്പെട്ടകുറ്റപത്രംപിപിദിവ്യയുെവാദങ്ങള്‍ശരിവെയ്ക്കുന്നതാണെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ ... Read more
മഹാരാഷ്ട്രയില്‍ വഴക്കിനിടെ യുവതിയെ തീവണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. താനെ ജില്ലയിലെ ദിവ ... Read more
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി ഭരണകാലത്ത് ആശുപത്രി നിര്‍മ്മാണം, സിസിടിവി ഇന്‍സ്റ്റോളേഷന്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ ... Read more
തൃശൂര്‍ റോഡിലെ കഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് യൂവാവ് ബസ്സിനടില്‍പ്പെട്ട് മരിച്ചു.ലാലൂര്‍ ... Read more
പഠിച്ച സ്കൂളിൽ അവസാനമായി മിഥുൻ എത്തിയപ്പോൾ വിങ്ങിപ്പൊട്ടി നാടൊന്നാകെ. തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് ... Read more
അഖിലേന്ത്യ പ്രസിഡന്റിനെ കണ്ടെത്തനാകാതെ ബിജെപി നേതൃത്വം ഉഴലുമ്പോള്‍ പാര്‍ട്ടി അണികള്‍ക്കിയില്‍ വലിയ അമര്‍ഷവും, ... Read more
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ അഞ്ച് ജെററ് വിവാനങ്ങള്‍ തകര്‍ക്കപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ... Read more
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ സ്ഫോടനത്തിലൂടെ ഇടിച്ചു നിരത്തുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളും ... Read more
സൈനികനാകണമെന്ന മോഹവുമായി മിടുക്കനായി പഠിച്ച മകൻ മിഥുനെ അവസാനമായി കാണാൻ അമ്മ സുജ ... Read more
കേരളത്തിൽ ഇന്നും അതിതീവ്ര മഴ തുടരും അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ... Read more
പൊന്നോമന പുത്രനെ അവസാനമായി ഒന്ന് കാണുവാനും അന്ത്യചുംബനം നൽകുവാനും അമ്മ ഇന്നെത്തും. തേവലക്കര ... Read more
വളരെയധികം വേദനയുണ്ടാക്കുന്ന സംഭവമാണ് കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ... Read more