11 December 2025, Thursday

Related news

November 25, 2025
November 19, 2025
November 13, 2025
November 6, 2025
November 6, 2025
November 4, 2025
November 3, 2025
November 3, 2025
November 1, 2025
October 21, 2025

കുവൈറ്റിലെ സുരക്ഷാ പരിശോധന: നിരവധി പേര്‍ അറസ്റ്റില്‍

Janayugom Webdesk
കുവൈറ്റ് സിറ്റി
November 3, 2025 11:11 am

കുവൈറ്റിലെ അല്‍-ഖൈറാനില്‍ സുരക്ഷാ പരിശോധനക്കിടെ നിരവധിപേര്‍ അറസ്റ്റില്‍.പരിശോധനയില്‍ 467ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി.20 വാഹനങ്ങളും മോട്ടോര്‍ സൈക്കളുകളും പിടിച്ചെടുത്തു.മുന്‍കരുതല്‍ കാരണങ്ങള്‍ മൂലം 10 പേരെ കസ്റ്റഡിയിലെടുത്തു .

ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെപിടികൂടുന്നതിനും , ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായാണ് അല്‍— ഖൈറാനില്‍ സുരക്ഷാ സേന ഫീല്‍ഡ് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചത്. താമസ നിയമങ്ങള്‍ ലംഘിച്ചതിന് വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും പിടികൂടിയിട്ടുണ്ട് 

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.