22 January 2026, Thursday

മതസ്പര്‍ദ്ദയുണ്ടാക്കുന്ന പ്രസംഗം: കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
April 18, 2024 1:13 pm

മതസ്പര്‍ദ്ദയുണ്ടാക്കുന്നതരത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസെടുത്തത്. എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയില്‍ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലീം ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

Eng­lish Sum­ma­ry: Sedi­tious speech: Case against Con­gress leader Shama Muhammad

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.