7 March 2026, Saturday

Related news

March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ സമീപെച്ചെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
September 9, 2024 12:22 pm

ബിജെപിയില്‍ ചേരാന്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്.കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.ദി ഇന്ത്യന്‍ എക്സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. കേരളത്തില്‍ എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസ് പ്രചരണംനടത്തുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത് .

കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതില്‍ അദ്ഭുതമൊന്നുമില്ലെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവും, മുന്‍എ‍ല്‍ഡിഎഫ് കണ്‍വീനറുമായി എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. ഇതിന് മുന്‍പും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.