4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ (95) അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2024 8:45 am

പ്രമുഖ നിയമജ്ഞനും മുതിർന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. പ്രസിദ്ധമായ എൻജെഎസി വിധി ഉൾപ്പെടെ നിരവധി സുപ്രധാന കേസുകൾ ഫാലി എസ് നരിമാൻ വാദിച്ചിട്ടുണ്ട്. സുപ്രധാന SC AoR അസോസിയേഷൻ കേസ് (കൊളീജിയം സംവിധാനത്തിലേക്ക് നയിച്ചത്), TMA പൈ കേസ് (ആർട്ടിക്കിൾ 30 പ്രകാരം ന്യൂനപക്ഷ അവകാശങ്ങളുടെ പരിധിയിൽ) മുതലായവയിലും അദ്ദേഹം ഹാജരായിട്ടുണ്ട്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം.

Eng­lish Sum­ma­ry: Senior Supreme Court advo­cate Fali S Nari­man (95) pass­es away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.