
സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ഇന്നലെ പഞ്ചാബില്‍ തുടക്കമായി.ഉത്തര്‍പ്രദേശുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമംഗങ്ങളായ സജന സജീവനും ആശ എസും ടീമിലുണ്ട്. സജന തന്നെയാണ് ടീം ക്യാപ്റ്റന്‍. ഒക്ടോബര്‍ 19 വരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത്.
ടീമംഗങ്ങള്‍: സജന എസ് ( ക്യാപ്റ്റന്‍), ഷാനി ടി, ആശ എസ്, അക്ഷയ എ, ദൃശ്യ ഐ വി, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ ജയിംസ്, നജ്‌ല സിഎംസി, വൈഷണ എംപി, അലീന സുരേന്ദ്രന്‍, ദര്‍ശന മോഹന്‍, സായൂജ്യ കെ എസ്, ഇസബെല്‍ മേരി ജോസഫ്, അനന്യ കെ പ്രദീപ്. അതിഥി താരങ്ങളായി തെലങ്കാനയില്‍ നിന്നും വി പ്രണവി ചന്ദ്രയും മധ്യപ്രദേശില്‍ നിന്നും സലോണി ഡങ്കോറും ഇക്കുറി ടീമിനൊപ്പമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.