17 June 2024, Monday

Related news

June 15, 2024
June 7, 2024
April 29, 2024
April 18, 2024
April 7, 2024
March 17, 2024
March 16, 2024
March 5, 2024
February 18, 2024
February 11, 2024

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കർണാടക അതിർത്തി കടക്കാൻ ശ്രമം; ഏഴുപേര്‍ അറസ്റ്റില്‍

Janayugom Webdesk
August 27, 2021 10:19 am

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കേരള – കർണാടക അതിർത്തിയായ തലപ്പാടി കടക്കാൻ ശ്രമിച്ച ഏഴുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ആറുപേർ കാസർകോട് സ്വദേശികളും ഒരാള്‍ ‚മംഗളൂരു സ്വദേശിയുമാണ്. 

ഒപ്പം തന്നെ , അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കാസർകോട് സ്വദേശിനികളായ മൂന്ന് യുവതികൾക്കെതിരെയും കേസും രജിസ്റ്റർ ചെയ്തു.
നേരത്തെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന റിപ്പോർട്ടിൽ തീയതിയും പേരുവിവരങ്ങളും മാറ്റിയ ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയത്.
eng­lish sum­ma­ry; Sev­en arrest­ed in ‚Attempt to cross Kar­nata­ka bor­der with fake RTPCR
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.