22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026

തെരഞ്ഞെടുപ്പ് നിരീക്ഷകരായി കേരളത്തിലെ ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണാടകയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2023 12:25 pm

വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ നിരീക്ഷകരെ നിയോഗിച്ച് എഐസിസി കേരളത്തില്‍ നിന്ന് ലോക്‌സഭാ, രാജ്യസഭാ എംപിമാരടക്കം ഏഴ് പേരെയാണ് നിരീക്ഷകരായി കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്.

എംപിമാരായ എംകെ.രാഘവന്‍, അടൂര്‍ പ്രകാശ്, ടിഎന്‍ പ്രതാപന്‍ ഹൈബി ഈഡന്‍, ജെബി മേത്തര്‍ എന്നിവരാണ് കര്‍ണാടകയിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിരീക്ഷകരാകുക.

എപി അനില്‍കുമാര്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ എന്നിവരും പട്ടികയിലുണ്ട്.28 പേരടങ്ങുന്ന ലോക്‌സഭാ നിരീക്ഷകരുടെ പട്ടികക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അംഗീകാരം നല്‍കിയത്.

Eng­lish Summary:
Sev­en Con­gress lead­ers from Ker­ala to Kar­nata­ka as elec­tion observers

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.