22 February 2026, Sunday

Related news

February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026

മധ്യപ്രദേശിൽ ട്രക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു

Janayugom Webdesk
ദാമോ
September 24, 2024 8:19 pm

മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ചൊവ്വാഴ്ച ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിൽ സമന്ന ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ദാമോ പോലീസ് സൂപ്രണ്ട് ശ്രുതികീർത്തി സോംവൻഷി പറഞ്ഞു. രക്ഷാപ്രവർത്തനം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.