4 March 2026, Wednesday

Related news

February 27, 2026
February 24, 2026
February 19, 2026
February 18, 2026
February 6, 2026
February 6, 2026
February 5, 2026
February 1, 2026
January 31, 2026
January 29, 2026

ബ്രിജ് ഭൂഷണെതിരെ ലൈംഗിക അതിക്രമ പരാതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2023 10:55 am

ബ്രിജ് ഭൂഷണെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി തിരുത്തി പരാതിക്കാരി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയെന്നാണ് വിവരം. പുതിയ മൊഴി പൊലീസ് കോടതിക്ക് കൈമാറും. ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ വിവരിച്ച് പെണ്‍കുട്ടി നേരത്തെ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. രണ്ട് മൊഴികളില്‍ ഏത് സ്വീകരിക്കണമെന്ന് കോടതി തീരുമാനിക്കും.

Eng­lish Sum­ma­ry: Sex­u­al assault com­plaint against Bri­jb­hushan; Report­ed­ly, the minor girl has changed her statement

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.