5 March 2026, Thursday

Related news

February 27, 2026
February 24, 2026
February 19, 2026
February 16, 2026
February 15, 2026
February 12, 2026
February 11, 2026
February 6, 2026
February 1, 2026
January 31, 2026

അബോധാവസ്ഥയിൽ ലൈംഗികമായി പീഡിപ്പിച്ചു; നോര്‍വീജിയന്‍ കിരീടാവകാശിയുടെ മകനെതിരെ ആരോപണവുമായി ടി വി അവതാരിക

Janayugom Webdesk
ഒസ്‌ലോ
February 14, 2025 10:01 pm

നോര്‍വേയിലെ കിരീടാവകാശിയായ മെറ്റ്-മാരിറ്റിന്റെ മകന്‍ മാരിയസ് ബോര്‍ഗ് ഹോയ്ബി അബോധാവസ്ഥയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന രോപണവുമായി
ടിവി അവതാരകയായ ലിന്നിമെയ്സ്റ്റർ. 28 കാരനായ ഇയാള്‍ക്കെതിരെ മുമ്പ് ബലാത്സംഗം, ഗാര്‍ഹിക പീഡനം എന്നിവയുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്. നോര്‍വേയുടെ ഭാവി രാജ്ഞിയുടെ 28 കാരനായ മകന്‍ 2018 ല്‍ സ്‌കാഗുമ് കാസിലില്‍ വെച്ച് ‘സ്‌കാഗുമ് ഫെസ്റ്റിവല്‍സ്’ എന്ന് പരിപാടിക്കിടയിലാണ്
യുവതിയെ പീഡിപ്പിച്ചത്. മാരിയസിന് അപ്പോള്‍ 21 വയസ്സായിരുന്നു. ബോര്‍ഗ് ഹോയ്ബിയുടെ ലാപ്ടോപ്പില്‍ നിന്ന് മൂന്ന് വീഡിയോകളും 10ലധികം ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.