
സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും എംപിയുമായിരുന്ന എസ് കുമാരന്റെ ഭാര്യ ശാന്താമ്പികാ ദേവി (86) അന്തരിച്ചു. റിട്ടയേർഡ് സബ് രജിസ്റ്റാർ ആയിരുന്നു . തിരുവനന്തപുരം ഫോർട്ട് പത്മാ നഗർ — 58 ൽ എസ് കെ അസോസിയേറ്റ്സ് ഉടമയായ മകൻ എസ് കെ സന്തോഷിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മക്കൾ: സന്തോഷ് എസ് കെ, സീന. എസ് കെ, ശ്രീല എസ് കെ. മരുമക്കൾ: സിന്ധു, സുനിൽകുമാർ, റെംജു ജയൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.