11 February 2026, Wednesday

Related news

February 2, 2026
January 31, 2026
January 31, 2026
January 30, 2026
January 29, 2026
January 29, 2026
January 18, 2026
January 6, 2026
December 27, 2025
December 21, 2025

ഷാർജ യുവകലാസാഹിതിയുടെ 13മത് യുവകലാസന്ധ്യ ഒക്ടോബർ നാലിന്

Janayugom Webdesk
ഷാർജ
July 15, 2025 9:33 pm

ഷാർജ യുവകലാസാഹിതിയുടെ പതിമൂന്നാമത് യുവകലാസന്ധ്യ 2025 ഒക്ടോബർ നാലിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടക്കും. യുവകലാസന്ധ്യ വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. യുവകലാസാഹിതി ഷാർജ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിനു ശ്യാം സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ്‌ അഡ്വ സ്മിനു അധ്യക്ഷനായിരുന്നു. യുവകലാസാഹിതി യു എ ഇ സംഘടനാകമ്മറ്റിയുടെ ആക്ടിങ് സെക്രട്ടറി പ്രദീഷ് ചിതറ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

മുൻ കോഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യു എ ഇ സെക്രട്ടറി ബിജു ശങ്കർ, വൈസ് പ്രസിഡന്റ്‌ നമിത സുബീർ, ജൊ ട്രഷറർ പ്രേം കുമാർ ചിറയിൻകീഴ്, ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ജോയിന്റ് ജനറൽ സെക്രട്ടറി, ജിബി ബേബി, രാജേഷ്,രഘു,മിനി സുഭാഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി രക്ഷധികാരികൾ — പ്രശാന്ത് ആലപ്പുഴ, ജിബി ബേബി ചെയർമാൻ — അഭിലാഷ് ശ്രീകണ്ഠപുരം, വൈസ് ചെയർമാൻ — രഘുനാഥ്, അനിൽ കുമാർ ജനറൽ കൺവീനർ — രഞ്ജിത്ത് സൈമൺ. ജോയിന്റ് കൺവീനർ മിനി സുഭാഷ്, ജിനു ശ്യാം. പ്രോഗ്രാം കമ്മറ്റി — നവാസ്. ജോയിന്റ് കൺവീനർ ജൂബി രഞ്ജിത്ത്, റിനി രവീന്ദ്രൻ റിസപ്ഷൻ കമ്മറ്റി — ജേക്കബ്, ജോയിന്റ് കൺവീനർ മഹേഷ്‌, ശോഭന ഫിനാൻസ് കമ്മറ്റി — കൺവീനർ സന്ദീപ് പി കെ ജോയിന്റ് കൺവീനർ ഷൈൻ ഭാസി, ബൈജു കടയ്ക്കൽ ലക്കി കൂപ്പൺ — കൺവീനർ ജോൺസൻ ജോയിന്റ് കൺവീനർ സജിഷ സന്തീപ്,.രത്‌ന ഉണ്ണി സ്റ്റേജ് ആൻഡ് ഡെക്കറേഷൻ ‑കൺവീനർ വേണു C, ജൊ കൺവീനർ സുബിൻ, സബീന ബിജു
പബ്ലിസിറ്റി — കൺവീനർ അമൃത് സെൻ, ജോയിന്റ് കൺവീനർ ബെൻസി ജിബി, രാഖി ഷാജി ഇൻഹൌസ് പ്രോഗ്രാം കോർഡിനേഷൻ കമ്മറ്റി — കൺവീനർ ഷിഫി ജോയിന്റ് കൺവീനർ ലിജോ പോൾ, മീര രാജ്കുമാർ വോളന്റിയർ — കൺവീനർ ശശി പൂച്ചക്കാടൻ , ജോയിന്റ് കൺവീനർ ബിബിൻ ഓഡിയൻസ് വെൽഫയർ — കൺവീനർ സന്ധ്യ സുജേഷ് ജോയിന്റ് കൺവീനർ സുഹൈൽ V, ഗണേഷ് കാനായി പർച്ചെയ്‌സ്
കൺവീനർ — മണികണ്ഠൻ, ജോയിന്റ് കൺവീനർ അമൃത ഷൈൻ, സന്ദീപ് കെ വീ എന്നിവരെ തിരഞ്ഞെടുത്തു. എസ്എസ്‍‌എല്‍സി, പ്ലസ്‌ടു മറ്റു ഉന്നത പരീക്ഷകളിൽ മികച്ച വിജയം നേടിയ യുവകലാസാഹിതി കുടുബത്തിലെ കുട്ടികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു മോമെന്റൊയും വിതരണം ചെയ്തു.
യുവകലാസാഹിതി ഷാർജ ട്രഷറര്‍ രഞ്ജിത്ത് സൈമൺ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.