13 February 2026, Friday

Related news

February 12, 2026
February 10, 2026
January 27, 2026
January 27, 2026
December 22, 2025
December 21, 2025
December 19, 2025
December 6, 2025
December 3, 2025
November 22, 2025

ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ; അടിയന്തരമായി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പൊലീസ്

Janayugom Webdesk
കൊച്ചി
April 18, 2025 8:43 am

ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെന്ന് സൂചന. ഷൈനിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിലൂടെയാണ് ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിക്കുന്നത്. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. നടൻ മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാനാണ് തീരുമാനം. ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.