23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

ഷിരൂര്‍ ദൗത്യം;നാവികസേന മടങ്ങി

Janayugom Webdesk
കര്‍ണാടക
July 29, 2024 11:57 am

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ത്തിവച്ച് മടങ്ങി നാവികസേന.ആധുനിക ഉപകരണങ്ങള്‍ എത്തുന്നത് വരെ താല്ക്കാലികമായി തെരച്ചില്‍ നിര്‍ത്തി വയ്ക്കുന്നു എന്നായിരുന്നു ഇന്നലെ അറിയിച്ചത്.ഇതിനെതിരെ കേരളം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.കേരള മുഖ്യമന്ത്രി പിണറായിവിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തെരച്ചില്‍ തുടരണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.ഇന്ന് പുഴയില്‍ പരിശോധനകളൊന്നും നടത്തിയിട്ടില്ല.രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി ഉപേക്ഷിച്ച നിലയിലാണെന്ന് എം.വിജിന്‍ എം.എല്‍.എ പറഞ്ഞു.രക്ഷാപ്രവര്‍ത്തനം നടത്താന്‍ കര്‍ണാടകയ്ക്ക് താല്പര്യമില്ലെന്നും എം.എല്‍.എ.

Eng­lish Summary;Shirur mis­sion; Navy returns
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.