22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപി തകര്‍ന്നടിയുമെന്ന് ശിവസേന

Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2023 3:52 pm

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് 150ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

2024ല്‍ ദേശീയ തലത്തിലും സംസ്ഥാനത്തും അധികാര കൈമറ്റമുണ്ടാകുമെന്നും ശിവസേന നേതാവ് അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 40ല്‍ അധികം സീറ്റുകള്‍ എംവിഎ സഖ്യം നേടുമെന്നും സഞ്ജയ് റാവത്ത് പറഞു.

ബിഹാറിൽ 30-ലധികം സീറ്റുകളും പശ്ചിമ ബംഗാളിൽ 30-ലധികം സീറ്റുകളും കർണാടകയിൽ 25-ലധികം സീറ്റുകളും ഇന്ത്യ സഖ്യം നേടുമെന്നും ശിവസേന നേതാവ് പറഞ്ഞു. ഇപ്പോൾ, നിയമവിരുദ്ധവും അടിച്ചമർത്തുന്നതുമായ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും , റാവത്ത് വ്യക്തമാക്കി 

Eng­lish Sum­ma­ry: Shiv Sena says that BJP will be destroyed after Lok Sab­ha elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.