19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 4, 2024
November 27, 2024
October 14, 2024
July 18, 2024
June 6, 2024
May 9, 2024
March 29, 2024
March 3, 2024
February 25, 2024

അജിത് പവാര്‍ ഷിന്‍ഡയെ വലിച്ചു താഴെയിടും ശിവസേന

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2023 1:37 pm

എന്‍സിപി വിഘടന നേതാവ് അജിത് പവാര്‍ അധികം താമസിയാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഉദ്ധവ് താക്കറെ പക്ഷം.

പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ ഷിന്‍ഡെയ്ക്ക് കീഴില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഉദ്ധവ് പക്ഷത്തിന്‍റെ വിമര്‍ശനം. എന്താണോ ശിവസേനയ്ക്ക് സംഭവിച്ചത് അത് തന്നെയാണ് എന്‍സിപിയും അഭിമുഖീകരിച്ചതന്നും, ബിജെപിയുടെ യഥാര്‍ത്ഥമുഖമാണ് പുതിയ സ്ഥാനാരോഹണത്തിലൂടെ പുറത്തുവന്നതെന്നും ശിവസേന മുഖപത്രമായ സാമ്നയിലുടെയാണ് വിമര്‍ശിച്ചത്.

നാല് വര്‍ഷത്തിനിടെ മൂന്നു തവണ വിവിധ സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള അജിത് പവാറിന്‍റെ ഇത്തവണത്തെ ഡീല്‍ ശക്തമാണെന്നും ശിവസേമ മുഖപത്രം പറയുന്നു

Eng­lish Summary:
Shiv Sena will pull down Ajit Pawar Shinda

You may also like this vidoe:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.