22 January 2026, Thursday

Related news

December 8, 2025
December 4, 2025
November 24, 2025
November 8, 2025
October 20, 2025
August 27, 2025
August 25, 2025
August 7, 2025
July 12, 2025
July 12, 2025

‘ശ്രീ ഭഗവതി’ ഓഡിയോ ഗാനം പ്രകാശനം ചെയ്‌തു

Janayugom Webdesk
തിരുവനന്തപുരം
January 14, 2025 7:32 pm

ചെമ്മരുതംകാടു ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടാനുബന്ധിച്ച് ‘ശ്രീ ഭഗവതി’ ഓഡിയോ ഗാനം പ്രകാശനം ചെയ്‌തു .ക്ഷേത്ര കൺവീനർ എസ് സദാശിവൻ നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്‌സ്ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ കലാനിധി പ്രകാശനം നിർവഹിച്ചു. 

ഗാനത്തിന് സതീഷ് തൃപ്പരപ്പ് ഗാനരചനയും ശിവൻ ഭാവന സംഗീതവും നിർവഹിച്ചു. അനിൽ ഭാസ്‌ക്കർ, സ്വര സാഗർ, അജീഷ് എ എൽ, സുചിത്ര എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.അഡ്വ ജയശീലൻ, എസ് സതീഷ് ചന്ദ്രകുമാർ, കുഴിത്തുറ ജി ശ്രീകുമാർ, കുഴിത്തുറ ജയാമോഹൻ, സി എസ് ശേഖർ,ടി ബെനറ്റ് രാജ്, എം കൃഷ്ണരാജൻ, എം നിജേഷ് തുടങ്ങിയവർ പ്രകാശന പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.