21 January 2026, Wednesday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

എസ് ഐയെയും പൊലീസുകാരെയും ക്ലബില്‍ പുട്ടിയിട്ട് ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

Janayugom Webdesk
കണ്ണൂര്‍
August 14, 2023 1:32 pm

കണ്ണൂര്‍ നഗരത്തിനടുത്ത് അത്താഴകുന്നില്‍ ടൗണ്‍ എസ് ഐയെയും കൂടെയുണ്ടായിരുന്ന പൊലിസുകാരെയും അക്രമിസംഘം ക്ലബ്ബില്‍ പൂട്ടിയിട്ട് അക്രമിച്ചു. ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം. പൊലീസ് ക്ലബിനുള്ളില്‍വച്ചാണ് പൊലീസുകാര്‍ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ടൗണ്‍ എസ് ഐ സി എച്ച് നജീബിന് തോളിന് പരിക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനും പരിക്കുണ്ട്. പരിക്കേറ്റ പൊലിസുകാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെ അഭിജിത്ത്, ടി അഭയ്,അൻസീർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയതു.

Eng­lish Sum­ma­ry: SI and police­men were beat­en and assault­ed in the club; Three peo­ple were arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.