7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026

കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി ; സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് രാജിവെച്ചു

Janayugom Webdesk
ബംഗളൂരു
February 3, 2025 11:48 am

പടലപ്പിണക്കം രൂക്ഷമായ കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും ബി ആര്‍ പാട്ടീല്‍ എംഎല്‍എ രാജിവെച്ചു.ശനിയാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ്‌ രാജിക്കത്ത്‌ കൈമാറിയത്‌. കാരണം വ്യക്തമാക്കിയിട്ടില്ല.

സ്വന്തംമണ്ഡലമായ ആലന്ദിലെ വികസനത്തിനുള്ള ഫണ്ട് അനുവദിക്കാത്തതാണ്‌ കാരണമെന്നാണ്‌ സൂചന. മന്ത്രിയാക്കാത്തതിലുംപാട്ടീൽ അതൃപ്തനായിരുന്നു.2023 ഡിസംബറിലാണ് ഉപദേഷ്ടാവായി നിയമിച്ചത്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി കെ ശിവകുമാര്‍ രഗംത്തു വന്നതോടെ രാഷട്രീയ ഉപദേശകന്റെ രാജിക്കും പ്രാധാന്യം ഏറുന്നു

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.