26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 14, 2024
October 25, 2024
September 27, 2024
September 20, 2024
September 13, 2024
September 13, 2024
September 6, 2024
September 3, 2024
August 8, 2024

സിദ്ധാർത്ഥിന്റെ മരണം:  റിപ്പോര്‍ട്ടും രേഖകളും സിബിഐക്ക് കൈമാറി

Janayugom Webdesk
തിരുവനന്തപുരം
March 27, 2024 9:59 pm
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും സംസ്ഥാനം സിബിഐക്ക് നേരിട്ട് കൈമാറി. സ്പെഷ്യൽ സെൽ ഡിവൈഎസ്‌പി എസ് ശ്രീകാന്ത് ഇന്നലെ ഡൽഹിയിലെത്തിയാണ് രേഖകൾ കൈമാറിയത്.
നേരത്തെ ഇ മെയിൽ വഴിയും രേഖകൾ കൈമാറിയിരുന്നു. കേസിലെ പ്രൊഫോമ റിപ്പോർട്ട്‌ വൈകിയത് വീഴ്ചയാണെന്ന കണ്ടെത്തലിൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ നേരിട്ട് ഡൽഹിയിലേക്ക് അയച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചത്.
Eng­lish Sum­ma­ry: Sid­dharth’s death:  Report and doc­u­ments hand­ed over to CBI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.