ഉക്രെയ്ന് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ ശക്തമാകുന്നതിനിടെ യുദ്ധമുഖത്ത് നിന്നും കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ എത്തുന്നത് ആശ്വാസകരമാണ്. തന്റെ മകള്‍ക്ക് കാണാനായി സൈനികനായ പിതാവ് ടിക്ടോക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ജനശ്രദ്ധപിടിച്ചുപറ്റുന്നത്. ഭയപ്പെടേണ്ടതില്ലെന്ന് മകളോട് ആഹ്വാനം ചെയ്യുകയാണ് പിതാവ് വിഡിയോയിലൂടെ..
A Ukrainian soldier went viral on TikTok because he uploaded videos for his daughter to watch and not worry. This is one of the videos #Ukraine 🇺🇦 pic.twitter.com/Z0wO0WI5yf
— MJHealTheWorld 4EVER♥️ (@Freedom_Thay) February 28, 2022
English Summary: Soldier dancing on the battlefield in Ukraine: The video goes viral
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.