23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

കന്നിവോട്ടിനൊരുങ്ങി സിംഗ്ഭു പ്രദേശവാസികള്‍

Janayugom Webdesk
റാഞ്ചി
April 8, 2024 10:30 am

ഝാർഖണ്ഡിലെ സിംഗ്ഭുവില്‍ ആദ്യ വോട്ടെടുപ്പ്. മേയ് 13 നാണ് ഇവിടെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തും.
മാവോയിസ്റ്റ് മേഖലയായ പല ഉൾപ്രദേശങ്ങളും പതിറ്റാണ്ടുകൾക്ക് ശേഷമാണ് വോട്ടിങ്ങിന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പ്രദേശത്ത് ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചുകഴിഞ്ഞെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കുൽദീപ് ചൗധരി പറഞ്ഞു. 

118 ഉള്‍നാടന്‍ പോളിങ് ബൂത്തുകളിലേക്ക് ഹെലികോപ്റ്റർ വഴിയാണ് വോട്ടിങ്ങിനുള്ള സാമഗ്രികളുമായി ഉദ്യോഗസ്ഥർ എത്തിയത്. ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഞ­ങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വെസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മിഷണറായ ചൗധരി പറഞ്ഞു. കഴിഞ്ഞ വർഷം മാവോയിസ്റ്റുമായി ബന്ധപ്പെട്ട 46 സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശത്ത് 22 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

Eng­lish Sum­ma­ry: Singhb­hu area res­i­dents pre­pare for maid­en vote

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.