25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026

എസ്ഐആര്‍: ആധാര്‍ കാര്‍ഡ് സാധുവെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
February 25, 2026 9:40 pm

വോ​​​ട്ട​​​ർ​​​ പ​​​ട്ടി​​​ക​​​ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് (എ​​​സ്ഐ​​​ആ​​​ർ) സാ​​​ധു​​​വാ​​​യ രേ​​​ഖ​​​ക​​​ൾ​​​ക്കൊ​​​പ്പം ആ​​​ധാ​​​ർ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ച് സു​​​പ്രീം ​​​കോ​​​ട​​​തി. വ്യാ​​​ജ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ധാർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അശ്വിനി ഉപാധ്യായയുടെ ആ​​​വ​​​ശ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​പ്രീം​​​ കോ​​​ട​​​തി. വ്യാ​​​ജ ആ​​​ധാ​​​ർ കാര്‍ഡ് ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​പ്പ​​​റ്റി ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര​​​ സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും കോ​​​ട​​​തി വ്യക്തമാക്കി. 

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ എ​​​സ്ഐ​​​ആ​​​ർ സം​​​ബ​​​ന്ധി​​​ച്ച ഹ​​​ർ​​​ജി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റി​​​സു​​​മാ​​​രാ​​​യ ജോ​​​യ‌്മ​​​ല്യ ബാ​​​ഗ്ചി, വി​​​പു​​​ൽ പ​​​ഞ്ചോ​​​ളി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം വ്യാ​​​ജ ആ​​​ധാ​​​ർ വ്യാ​​​പ​​​ക​​​മെ​​​ന്നും അ​​​വ​​​യി​​​ൽ മി​​​ക്ക​​​തും ബം​​​ഗാ​​​ളി​​​ലാ​​​ണെ​​​ന്നു​​​മാ​​​ണ് ഉ​​​പാ​​​ധ്യാ​​​യ സു​​​പ്രീം​​​ കോ​​​ട​​​തി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ച​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്നേ​​​ക്കാ​​​മെ​​​ന്നും അ​​​തി​​​നാ​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കാ​​​നു​​​മാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റി​​സിന്റെ നിർദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.