12 February 2026, Thursday

Related news

February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026

സഹോദരി സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയി; വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ

Janayugom Webdesk
പാലക്കാട്
September 9, 2024 12:45 pm

സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയെന്നാരോപിച്ച് സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ. പാലക്കാട് എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണ് (19) സഹോദരൻ സൂരജിന്റെ (25) വെട്ടേറ്റത്. സൂരജിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. അരയ്ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.