ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി. ഇന്ത്യയെ രക്ഷഇത്തുന്നതാണ് നമ്മുടെ സ്വാന്ത്യം. ഇത് കലിയുഗത്തിലെ അമൃതകാലം.
സാധാരണക്കാരുടെ കൈയില്‍ അമൃത് എത്തുമ്പോഴാണ് യഥാര്‍ത്ഥ അമൃതകാലം വരികയെന്നും അദ്ദേഹം പറഞ്ഞു. അതിന് മോഡി സര്‍ക്കാരിനെ പുറത്താക്കണമെന്നും സീതാറാംയെച്ചൂരി പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ ലോക്തന്ത്രാ ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു സീതാംറാം യെച്ചൂരി
English Summary:
Sitaram Yechury wants to oust BJP to save India
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.