9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 6, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 4, 2025

ഒരേ പ്രദേശത്തുകാരുടെ ആറു പുസ്തങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു

Janayugom Webdesk
ഷാർജ
November 15, 2024 2:38 pm

അന്താരാഷ്ട്ര പുസ്തകമേളയിൽ കഥാസമാഹാരങ്ങളും കവിതാ സമാഹാരങ്ങളുമായി ഒരേ പ്രദേശത്തുകാരായ മൂന്ന് എഴുത്തുകാരുടെ ആറു പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു.കണ്ണൂരിലെ വളപട്ടണത്തുകാരായ അസ്ഗറലി ആലൂലിന്റെ ഗുൽറോസ്,ഷബീന നജീബിന്റെ വ്യൂ വൺസ്,മകളേ നിനക്കായ്,പെണ്ണവൾ, എന്നീ പുസ്തകങ്ങളും തൊട്ടടുത്ത പ്രദേശമായ ഇരിണാവിലെ ഫൗസിയ മമ്മുവിന്റെ മീസാൻ കല്ലിനോട് കഥ പറയുമ്പോൾ,ഞാനെന്ന നോവ് എന്നീ പുസ്തകങ്ങളാണ് ഒരേ വേദിയിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.അബ്ബാസ് പ്രകാശനം ചെയ്തത്.വി.എൻ.ശജാസ്, ടി.പി.നൗഷാദ്,സജീർ അബ്ദുൽ മജീദ് ‚സുമിയ സലീം,ഫായിസ മമ്മു,ഡോ.മുബശ്ശിറ ഷമീം എന്നിവരാണ് ഏറ്റു വാങ്ങി. എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഹരിതം ബുക്‌സ് എഡിറ്റർ പ്രതാപൻ തായാട്ട്, ജാസ്മിൻ അമ്പലത്തിനകത്ത്,കെ.എൽ.പി.ഹാരിസ് എന്നിവർ സംസാരിച്ചു. ആയിഷ മിൻസ ഷമീം അവതാരകയായി.

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.