10 February 2026, Tuesday

Related news

February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

ഹരിദ്വാര്‍ യാത്രക്കിടെ കാര്‍ അപകടത്തില്‍പ്പെട്ട് ആറുപേര്‍ക്ക് ദാരുണാ ന്ത്യം

Janayugom Webdesk
ലഖ്നൗ
November 14, 2023 1:49 pm

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ നാലു മണിയോടെ ദേശീയ പാത 58 ലായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ശഹ്ദാര സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നതാണ് വിവരം.

അമിത വേഗതയിലായിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുൻ ഭാഗം ഭൂരിഭാഗവും തകര്‍ന്നു. ക്രയിൻ ഉപയോഗിച്ചാണ് ട്രക്കിന്റെ പിന്നില്‍ നിന്നും പൊലീസ് വാഹനംപുറത്തെടുത്തത്. വാഹനം വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: six dea d in car acci­dent in uttarpradesh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.