22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

ഔറംഗബാദില്‍ ഗ്ലാസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറ് മരണം

തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായില്ല
Janayugom Webdesk
ന്യൂഡല്‍ഹി
December 31, 2023 11:29 am

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 6 മരണം തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലകഴിഞ്ഞ ദിവസം രാത്രിയില്‍ മഹാരാഷ്ട്രയിലെ ഗ്ലാസ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തതില്‍ ആറ് പേര്‍ മരിച്ചു . 

പുലര്‍ച്ചെ 2.15ഓടോയാണ് തീപിടിത്തമുണ്ടായത്.ഫയര്‍ഫോഴ്സ് ഓഫീസര്‍ മോഹന്‍ മംഗ്സെയാണ് വിവരം പുറത്തു വിട്ടത്. തീ നിയന്ത്രണവിധേയമായെന്നും തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയുംകണ്ടെത്താനായില്ലെന്നും ബന്ധപ്പെട്ട അധികൃതരും പറയുന്നു. ഫയര്‍ഫോഴ്സിനു ലഭിച്ച ടെലഫോണ്‍സന്ദേശത്തെ തുടര്‍ന്നാണ് അവര്‍ അവിടെ എത്തിയത്. 

Eng­lish Summary:
Six killed in a mas­sive fire at a glass fac­to­ry in Aurangabad

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.