15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

ലേയിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞു വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു

Janayugom Webdesk
ലേ
August 22, 2024 4:35 pm

ലഡാക്കിലെ ഡർബുക്കില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം റോഡിൽ നിന്ന് തെന്നി തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ബസിൽ 25 ഓളം പേർ ഉണ്ടായിരുന്നു. രണ്ട് വിദ്യാർത്ഥികളും മൂന്ന് അധ്യാപകേതര ജീവനക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ജീവനക്കാരും വിദ്യാർത്ഥികളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.