15 January 2026, Thursday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026

സ്വർണ്ണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം

Janayugom Webdesk
തിരുവനന്തപുരം
January 15, 2026 10:40 am

സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്.ഇന്നു രാവിലെ സ്വർണ്ണവിലയിൽ ഒരു പവന് 600 രൂപയുടെ ഇടിവുണ്ടായി 1,05,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,600 രൂപയായിരുന്നു വില. നിലവിൽ 13,125 രൂപയാണ് ഒരു ഗ്രാമിന് വിലയായി. ഇന്നലെ അത് 13,200 രൂപയായിരുന്നു. ഇന്നലെ രാവിലെ പവന് 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തിയ സ്വർണവില, ഉച്ചയായപ്പോൾ വീണ്ടും കുതിച്ചു പവന് 280 രൂപ കൂടി, 1,05,600 രൂപയായിരുന്നു.

ആഗോളതലത്തിലെ അരക്ഷിതാവസ്ഥകളും രൂപയുടെ വിലയിടിവും ആഭ്യന്തര ഉപഭോക്താക്കളെ സ്വര്ണത്തിലേക്കു ആകർഷിക്കുന്നുണ്ട്. എന്നാൽ, സ്വർണ്ണം ഇറക്കുമതിലുൾപ്പടെ ഉണ്ടാക്കുന്ന അധിക ചെലവ് വിലവർദ്ധനവിനു കാരണമാകുന്നുണ്ട്. അടിസ്ഥാന നിരക്കിനപ്പുറം സ്വർണം വാങ്ങുന്ന ഉപഭോക്താവിന് പണിക്കൂലിയും വിലയും പണിക്കൂലിയും ഉൾപ്പെടുത്തി നികുതിയും കൂടി ഉൾപ്പെടുന്ന വില കൊടുത്തതാണ് സ്വർണ്ണം വാങ്ങേണ്ടത്. 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.