23 February 2026, Monday

Related news

February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026

കുതിച്ചുയ‍ര്‍ന്ന് സ്വര്‍ണവില; 1500 രൂപയുടെ വ‍ര്‍ധനവ്

Janayugom Webdesk
കൊച്ചി
February 23, 2026 11:03 am

സംസ്ഥാനത്ത് സ്വ‍ര്‍ണവിലയില്‍ വന്‍ മുന്നേറ്റം. പവന് 1520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 190 രൂപ കൂടി. ഇതോടെ ഗ്രാമിന് 14,790 രൂപയ്ക്കും പവന് 1,18,320 രൂപയ്ക്കുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സുപ്രീം കോടതിയില്‍ ട്രംപിനേറ്റ പരാജയമാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.