16 January 2026, Friday

Related news

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026

പൂഞ്ചില്‍ സൈനികൻ വെടിയേറ്റ് മ രിച്ചു

Janayugom Webdesk
ശ്രീനഗര്‍
November 23, 2023 12:21 pm

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഡ്യൂട്ടിക്കിടെ സൈനികൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. മെൻധാർ സെക്ടറിലെ ഫഗ്വാരി ഗലിയിലെ നിയന്ത്രണരേഖക്ക് സമീപമായിരുന്നു സംഭവം. റൈഫിൽ മാനായ ജോധ്പൂർ സ്വദേശി മധു സിങ് ആണ് മരണപ്പെട്ടത്. വെടിയേറ്റ സൈനികൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. സ്വന്തം റൈഫിളിൽ നിന്നാണോ സഹപ്രവർത്തകരിൽ നിന്നാണോ സൈനികന് വെടിയേറ്റത് എന്നത് സ്ഥിരീകരിച്ചിട്ടില്ല.

Eng­lish Summary:Soldier shot dead in Poonch
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.