22 January 2026, Thursday

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം

Janayugom Webdesk
അരൂര്‍
July 12, 2023 7:51 pm

വർഗീയവാദികളാൽ കലാപ ഭൂമിയാക്കപ്പെട്ട മണിപ്പൂരിലെ നിരാലംബരും, അവശരുമായ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എഴുപുന്ന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. അരൂർ മണ്ഡലം സെക്രട്ടറിയേറ്റംഗം പി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വി അനിൽകുമാർ അധ്യക്ഷ വഹിച്ചു.

എഴുപുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി എസ് സുജിൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഷൈജു കെ എക്സ് നന്ദിയും പറഞ്ഞു. കെ ആർ അജയകുമാർ, പി ആർ രാജേശ്വരി, അമൽ പി എ, കെ ടി സദാനന്ദൻ, വി കെ പുരുഷോത്തമൻ, ലാലൻ, കെ ടി ബാബു, കെ പി സന്തോഷ്, കെ സി പുരുഷൻ, അനഘ യദു തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.