16 December 2025, Tuesday

Related news

September 2, 2024
May 17, 2024
November 9, 2023
October 18, 2023
September 25, 2023
September 16, 2023
September 14, 2023
September 14, 2023
September 13, 2023
September 13, 2023

സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
തിരുവനന്തപുരം
October 18, 2023 11:24 am

സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് യദു.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി. 2006 ൽ യദുവിന്റെ അമ്മ രശ്മിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: son of the accused in the solar case was found dead
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.