8 March 2026, Sunday

Related news

March 7, 2026
February 25, 2026
February 25, 2026
February 22, 2026
February 18, 2026
February 18, 2026
February 18, 2026
February 13, 2026
February 10, 2026
February 10, 2026

ദിവ്യ ഗര്‍ഭം ധരിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു; ‘ആത്മീയ യൂട്യൂബർ’ അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
November 29, 2025 4:42 pm

ദിവ്യ ഗര്‍ഭം ധരിപ്പിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത ‘ആത്മീയ യൂട്യൂബർ’ അറസ്റ്റില്‍. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് തിരുവനന്തപുരത്തുനിന്ന് കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

ഒരു യൂട്യൂബ് ചാനൽ വഴിയാണ് സജിൻ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് അവരുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആഭിചാരക്രിയ വശമുണ്ടെന്ന് പ്രതി യുവതിയെ വിശ്വസിപ്പിച്ചിരുന്നു. 

പൊലീസ് അന്വേഷണത്തില്‍ പ്രതിക്ക് സമാന കേസുകൾ വേറെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിരവധി സ്ത്രീകൾ ഇയാൾക്കെതിരേ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.