21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബിജെപിയുടെ ചാരന്‍; തിരുവനന്തപുരം ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍

Janayugom Webdesk
തിരുവനന്തപുരം
July 17, 2024 11:10 am

തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റര്‍. ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന പാലോട് രവി കോണ്‍ഗ്രസ് ഓഫീസ് ബിജെപി ഓഫീസായ മാരാര്‍ജി ഭവനിലേക്ക് മാറ്റണം. സ്വന്തം വാര്‍ഡില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയാത്ത ഒരു ഡിസിസി പ്രസിഡന്റ് നമുക്ക് വേണ്ട. രാജിക്കത്ത് നാടകം കളിച്ചു ഡിസിസിയില്‍ തൂങ്ങിക്കിടക്കുന്ന ജനഗണമംഗള നായകന്‍ രാജിവെച്ച് പുറത്തു പോകണം എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.ഡിസിസി ഓഫീസിലെ മതിലിലാണ് പ്രതിഷേധ പോസ്റ്റര്‍.

Eng­lish Sum­ma­ry: Spy of BJP; Posters against Trivan­drum DCC President

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.