കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് രണ്ട് മാസത്തോളം അടച്ചിട്ടിരുന്ന ശ്രീനഗർ‑ലേ ഹൈവേ വാഹന ഗതാഗതത്തിനായി വീണ്ടും തുറന്നു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) നിരന്തര ശ്രമങ്ങളാലാണ് ഗതാഗതം വീണ്ടും പുനരാരംഭിച്ചത്.
ഈ വർഷം ജനുവരി അഞ്ച് മുതലാണ് കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹൈവേ അടച്ചത്. കശ്മീരില്‍ നിന്ന് ലഡാക്കിലേക്കുള്ള പ്രധാന പാതയാണ് ലേ ഹൈവേ.
english summary; Srinagar-Leh highway reopens for vehicular traffic after two months
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.