16 December 2025, Tuesday

Related news

December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025
September 16, 2025
September 9, 2025

സൃഷ്ടി 2023 മാധ്യമ അവാര്‍ഡ് സരിത കൃഷ്ണന്

Janayugom Webdesk
കോട്ടയം
March 31, 2023 11:23 pm

സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജിൽ നടന്ന സൃഷ്ടി 2023 ഒമ്പതാമത് അഖിലേന്ത്യാ എൻജിനീയറിങ് പ്രൊജക്ട് പ്രദർശനത്തിന്റെ ഭാഗമായ മാധ്യമ അവാര്‍ഡിന് ജനയുഗം ബ്യൂറോ ഇൻ ചാർജ് സരിത കൃഷ്ണൻ അർഹയായി.

ദേശാഭിമാനി കോട്ടയം ബ്യൂറോ ഏരിയ റിപ്പോർട്ടർ മനാഫ് എ എസിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം സരിത കൃഷ്ണനൊപ്പം രശ്മി രഘുനാഥ് (മാതൃഭൂമി) പങ്കിട്ടു. ഫോട്ടോഗ്രാഫി വിഭാഗത്തില്‍ വിഷ്ണു പ്രതാപ് (ദി ഹിന്ദു ) ഒന്നാംസ്ഥാനവും സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ വി ബി ശിവപ്രസാദ്(ജന്മഭൂമി) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

Eng­lish Sum­ma­ry: Srishti 2023 Media Award to Saritha Krishnan

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.