19 December 2024, Thursday
KSFE Galaxy Chits Banner 2

പൂപ്പൽ പിടിച്ച ചിക്കൻ, നൂഡിൽസ്; കൊട്ടാരക്കരയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Janayugom Webdesk
കൊല്ലം
January 21, 2023 4:44 pm

കൊല്ലം കൊട്ടാരക്കര നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ആദിത്യ , ഗലീലി, രുചി, ജനകീയ ഹോട്ടൽ, കേക്ക് വേൾഡ്, റെയിൽവേ സ്റ്റേഷന് സമീപമുള്ള ലക്ഷ്മി പാലറ്റിനോ മൾട്ടികുസിൻ റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.

പഴകിയ ചിക്കൻ , ചിക്കൻ കറി, പൂപ്പൽ പിടിച്ച ബോൺ ലെസ് ചിക്കൻ, നൂഡിൽസ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നിവയാണ് പിടിച്ചത്.

Eng­lish Sum­ma­ry: Stale food was seized from hotels in Kottarakkara
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.