22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ മണിപ്പൂരാകുമെന്ന് സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 27, 2023 12:14 pm

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ മുഴുവന്‍ മണിപ്പൂരാകുമെന്ന് തമഴ് നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എം കെ സ്റ്റാലിന്‍. ഇന്ത്യയുടെ വൈവിധ്യവും,ജനാധിപത്യവും നശിപ്പിക്കാന്‍ ബിജെപി ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുകയാണ്.

മണിപ്പൂരില്‍ ബിജെപി 2002ലെ ഗുജറാത്ത് മോഡല്‍ പിന്തുടരുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു .ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടന,ജനാധിപത്യം,സാമൂഹ്യ നീതി എന്നിവയെ തകര്‍ത്തിരിക്കുകയാണ്.

മണിപ്പൂരിലെ അക്രമം തടയാന്‍ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്.മണിപ്പൂരില്‍ ബിജെപി 2002 ഗുജറാത്ത് മോഡല്‍ പിന്തുടരുകയാണ്.മണിപ്പൂരില്‍ ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ ഉയര്‍ത്തിക്കാട്ടുകയാണ്. ബിജെപി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കളിക്കുന്നത് ഈ നയമാണ് സ്റ്റാലിന്‍ പറഞ്ഞു

Eng­lish Summary:
Stal­in says India will become Manipur if BJP comes to pow­er again

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.