പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാവുന്നവയിൽ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
ഓരോ ജില്ലയിലും പൊലീസ് മേധാവിമാർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലും പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിലും പിൻവലിക്കുന്നതിന് എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ച കേസുകളിൽ സിആർപിസി 321ാം വകുപ്പ് പ്രകാരമുള്ള അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
English Summary: state govt order to speed up procedure to withdraw more caa protest cases
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.