2 January 2026, Friday

സംസ്ഥാന സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്

Janayugom Webdesk
ആലപ്പുഴ
July 24, 2023 7:00 pm

സംസ്ഥാന സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഏഷ്യൻ ചാമ്പ്യനായ അമലിനെ സംസ്ഥാന പവർലിഫ്റ്റിങ് അസോസിയേഷന് വേണ്ടി എ എം ആരിഫ് ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി ജി വിഷ്ണു, എക്സിക്യൂട്ടീവ് അംഗം കുര്യൻ ജെയിംസ്, വേണു ജി നായർ, ജോസഫ് സ്റ്റാൻലി, അജിത്ത് എസ് നായർ, ഹരികുമാർ. സി, സലീഷ് കുമാർ, പി കെ ബൈജു എന്നിവർ സംസാരിച്ചു. മത്സരത്തില്‍ ആലപ്പുഴ ജില്ല ഓവർ ഓൾ ചാമ്പ്യൻമാരായി. സമാപന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: State Senior Pow­er­lift­ing Championship

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.