22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 7, 2024
December 4, 2024
December 4, 2024
December 2, 2024
December 1, 2024
November 25, 2024
November 24, 2024
November 8, 2024

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകറിന് പൂർണകായ പ്രതിമ ഒരുങ്ങുന്നു ‚വാങ്കഡെയിൽ

Janayugom Webdesk
മുംബൈ
February 28, 2023 5:26 pm

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകറിന് പൂർണകായ പ്രതിമ ഒരുങ്ങുന്നു. മുംബയിലെ ലോക പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് പ്രതിമ ഒരുങ്ങുന്നത് .ഇതേ സ്റ്റേഡിയത്തിലായിരുന്നു 2013 ൽ സച്ചിന്റെ അവസാന മത്സരം വെസ്റ്റ്ഇൻഡീസിനെതിരെ അരങ്ങേറിയത്. വിരമിക്കലിനു ശേഷമുള്ള അദ്ദേഹത്തിന്റെ പത്താമത്തെ വർഷമാണ് ഇത്.

ഏപ്രിൽ 24-ാം തീയതി മാസ്റ്റർ ബ്ലാസ്റ്ററിന്റെ 50-ാം പിറന്നാൾ ദിനത്തിൽ പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള തെയ്യാറെടുപ്പിലാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.

ENGLISH SUMMARY: stat­ue of crick­et leg­end Sachin Ten­dulkar is being pre­pared at Wankhede

YOU MAY ALSO LIKE THIS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.