13 February 2026, Friday

Related news

February 5, 2026
January 25, 2026
January 24, 2026
January 21, 2026
January 18, 2026
January 15, 2026
January 14, 2026
January 12, 2026
January 8, 2026
January 4, 2026

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്

Janayugom Webdesk
കണ്ണൂര്‍
August 14, 2023 3:42 pm

കണ്ണൂരിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തുരന്തോ എക്സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. പാപ്പിനിശ്ശേരിക്കും കണ്ണപുരത്തിനും ഇടയിൽ വച്ചായിരുന്നു കല്ലേറ്. കഴിഞ്ഞ ദിവസം നേത്രാവതി എക്സ്പ്രസ് ചെന്നെ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയും കണ്ണൂരിൽ വച്ച് കല്ലേറുണ്ടായി. നേത്രാവതി എക്സ്പ്രസിന്‍റെ എ വൺ എസി കോച്ചിൻ്റെ ഗ്ലാസും ചെന്നൈ എക്സ്പ്രസിന്‍റെ ചില്ലും പൊട്ടിയിരുന്നു.

Eng­lish Summary;Stones pelt­ed at train in Kannur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.