5 March 2026, Thursday

Related news

February 28, 2026
January 25, 2026
January 24, 2026
January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025

വടക്കാഞ്ചേരിയിൽ ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ചു

Janayugom Webdesk
തൃശൂർ
July 28, 2023 3:35 pm

തൃശൂർ വടക്കാഞ്ചേരിയിൽ ട്രെയിനിന് നേരെ കല്ലേറ്. പരശുറാം – ഇൻ്റർസിറ്റി ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിലേക്ക് ആക്രമണ വിവരം വിളിച്ചറിയിക്കുകയും തുടർന്ന് പൊലീസും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ആക്രമണം നടത്തിയവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കല്ലേറിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Eng­lish Sum­ma­ry: stones thrown at trains in vadakkencherry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.